All
Malayalam Sad Quotes About Life
Life is not always easy. People can go through a different period of life, it can be a joy but also sad sometimes. People can experience hard times when feeling broken hearts, pain, or failure in life. At that time, it’s necessary that people can express the feeling either by describing them in quotes.
ജീവിതത്തിൽ എല്ലാരും ഒറ്റയ്ക്കാണ്. ജനിക്കുമ്പോളും മരിക്കുമ്പോളുമെന്ന തിരിച്ചറിവ് ജീവിതത്തിൽ തളരാതെ നിങ്ങളെ കരുത്തരാക്കും.
ആരും കാണാതെ കരയുമ്പോൾ നിങ്ങൾ തളർന്നു പോകുവല്ല. മറിച് കൂടുതൽ ശക്തരാകുവാണ്.
വിഷമങ്ങളിൽ കൂട്ടായി ഉണ്ടാവുക കണ്ണുനീർ മാത്രമാണ്.
നെഞ്ച് പൊട്ടുന്ന വേദനയിലും പുഞ്ചിരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്.
നിന്റെ വിഷമത്തിൽ നിന്നെ ചേർത്ത് പിടിച്, നിനക് ഞാൻ ഉണ്ട് എന്ന് പറയാൻ ഒരാളുള്ളതാണ് ഏറ്റവും വലിയ ഭാഗ്യം.
വേദനകളെ ജീവിതത്തിന്റെ ചവിട്ടു പടിയായി കാണുക.
ഓരോ വേദനയും ഓരോ പാഠമാണ്. ഓരോ തിരിച്ചറിവാണ്.
നീ എന്റെ കണ്ണുനീരായിരുന്നു എങ്കിൽ. നിന്നെ നഷ്ട്ടപെടുമെന്നോർത് ഞാൻ കരയില്ലായിരുന്നു
Read Also: Sad Quotes DP, Sad Quotes English, Images With Sad Quotes, Very Sad Quotes About Love, Sad Quotes Breakup, Sad Quotes On Relationship, Sad Quotes Broken Heart, Sad Quotes For Friends, Sad Quotes Loneliness, Malayalam Sad Quotes About Life
വേദന ഒരിക്കലും നീങ്ങുന്നില്ല; നിങ്ങൾ വളരുകയും ശക്തമാവുകയും ചെയ്യുക.
ചിലർക് നാം കുട പോലെ ആണ്. മഴ കഴിയുമ്പോൾ മറന്നു വെക്കുന്ന കുട.
സ്ഥാനം ഇല്ലെന്നു തോന്നുമ്പോൾ അവിടുന്ന് മൗനമായി ഒഴിവാകണം. അത് ബന്ധങ്ങളിൽ നിന്നായാലും..
നീ സ്നേഹിച്ചതെല്ലാം ഞാനും സ്നേഹിച്ചു. നീ വെറുത്തതെല്ലാം ഞാനും വെറുത്തു. എന്നെ പോലും ..
ഒത്തിരി അടുത്തവർ, ഒരിത്തിരി അകലം കാണിക്കുമ്പോൾ, അതൊത്തിരി സങ്കടം തന്നെയാ.
ജീവിതം വീണ്ടും വീണ്ടും പഠിപ്പിക്കുന്നത് ഒന്ന് തന്നെയാണ്. ആരെയും ഒന്നിനെയും വിശ്വസിക്കരുത് .
പരസ്പരം നഷ്ടപ്പെടും വരെ ആർക്കും ആരെയും മനസിലാവില്ല.
ഞാൻ പഠിച്ചു, ഇങ്ങോട്ട് എങ്ങനെ ആണോ. അങ്ങോട്ടും അങ്ങനെ തന്നെ മതി .
ഈ തിളക്കമുള്ള പുഞ്ചിരിക്ക് പിന്നിൽ നിങ്ങൾക്ക് ഒരിക്കലും മനസ്സിലാകാത്ത ഇരുണ്ട രഹസ്യങ്ങളുണ്ട്.
പലപ്പോഴും മൗനം തന്നെ ആണ് നല്ലത്
യഥാർത്ഥ സുഹൃത്തിന്റെ നിശബ്തത, ശത്രുവിന്റെ പരുക്കൻ വാക്കുകളേക്കാൾ വേദനിപ്പിക്കും.
ആർക്കും ഒരു ശല്യവും ആകരുത്.
Follow us on Social Media
Follow us on Facebook: https://www.facebook.com/smartwishforyou
Follow us on Instagram: https://www.instagram.com/smartwishforyou/
Subscribe Our YouTube Channel: Youtube.com/smartwishforyou
Continue Reading
You may also like...
Related Topics:Malayalam Sad Quotes About Life



Click to comment