Find Sad Quotes in Malayalam about Life. Life does not always make things simple. Life can take a person in many different directions, and while it often brings happiness, it can also bring sorrow at times.
People can go through rough patches when they are experiencing painful emotions, a broken heart, or a sense of failure in their lives. It was essential at that time for people to be able to convey their feelings either by explaining them through Sad Quotes or by doing both.
Find below Malayalam Sadness Quotes.
ജനിക്കുമ്പോളും മരിക്കുമ്പോളും നാം ഒറ്റയ്ക്കാണ് എന്ന തിരിച്ചറിവ് ജീവിതത്തിൽ നിങ്ങളെ കരുത്തരാക്കും.
മൗനമാണ് ഏത് സമയത്തും നല്ലത്, പ്രതികരിക്കാൻ പോയാൽ നമ്മൾ തെറ്റുകരാകും കാരണം, തെറ്റ് ചെയ്യുന്നവർ ന്യായീകരിക്കാൻ ഏറ്റവും മിടുക്കരാണ്
നിങ്ങളുടെ ശരീരത്തിലെ എല്ലാ നെഗറ്റീവ് ചിന്തകളും കുഴിച്ചിട്ട് സന്തോഷത്തോടെ തുടരുമെന്ന് പ്രതീക്ഷിക്കരുത്
Please Shareജീവിതത്തിന്റെ ഒരോ പ്രതിസന്ധികളിലും പരസ്പരം താങ്ങായി തണലായി ജീവിതാവസാനം വരെ പരസ്പരം സ്നേഹിച്ചു ഒന്നായി ജീവിയ്ക്കാൻ നിങ്ങൾക്കു കഴിയട്ടെ…. എൻറെ...