Connect with us
Smart Wish For You | Messages, Best Wishes and Quotes

Smart Wish For You | Messages, Best Wishes and Quotes

Malayalam Life Quotes

All

Malayalam Life Quotes

Malayalam Life Quotes

Please Share

Are you looking for the best quotes on life in Malayalam? Here we have a collection of Malayalam quotes about life for you. Let’s check our quotes. You will really enjoy our quotes. You can find out your search here.

നമ്മളെ വേണ്ടാത്തവർക്കായി കരയാൻ ഉള്ളതല്ല നമ്മുടെ ജീവിതം. അത് നമ്മളെ സ്നേഹിക്കുന്നവർക്കായ് ജീവിക്കാനുള്ളതാണ്..

Malayalam Life Quotes

ജീവിതത്തിൽ നമുക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലാത്ത നിമിഷങ്ങളുണ്ടാവും.. അന്ന് മുതൽ നമ്മൾ സ്വയം സംസാരിച്ച് തുടങ്ങും.. സ്വയം തീരുമാനിച്ച് തുടങ്ങും..

സൈക്കിൾ ഓടിക്കുന്നത് പോലെയാണ് ജീവിതം. നിങ്ങളുടെ ബാലൻസ് നിലനിർത്താൻ, നിങ്ങൾ മുന്നോട്ട് പോകണം.
സ്വപ്നങ്ങളോടെ അല്ല , ഓർമ്മകളോടെ മരിക്കുക.”

Malayalam Life Quotes

ഓരോ നിമിഷവും ഒരു പുതിയ തുടക്കമാണ്.”
വീഴ്ച്ചകൾ ഒന്നുംതന്നെ പറ്റാതിരിക്കുന്നതിലല്ല മാഹാത്മ്യം. ഒരോ തവണയും എഴുന്നേൽക്കുന്നതിലാണ്.

Read AlsoQuotes On Life For Whatsapp DP, Life Is What You Make It Quotes, Malayalam Sad Quotes About Life, Malayalam Life Quotes, 80+ My Life My Rules Quotes, Long Life Wishes 

 

മിടുക്കർ പ്രശ്നങ്ങൾപരിഹരിക്കുന്നു.. ജ്ഞാനികൽ പ്രശ്നങ്ങൾ ഒഴിവാക്കുന്നു.
ചെറുക്കുന്നെങ്കിൽ അതു തുടക്കത്തിൽ, ഒടുക്കത്തിലല്ല!

Malayalam Life Quotes

വെറുപ്പിനു സ്നേഹത്തേക്കാൾ ആയുസ്സുണ്ട്.
നമ്മുടെ അസൂയ എല്ലായ്പ്പോഴും നാം അസൂയപ്പെടുന്നവരുടെ സന്തോഷത്തേക്കാൾ കൂടുതൽ നീണ്ടുനിൽക്കും.

മുനയൊടിഞ്ഞ് തേഞ്ഞുതീരുമ്പോഴാവും മനസ്സിലാവുക ചിലരുടെ ജീവിതങ്ങൾക്ക് നിറം പകരാനുള്ള വെറും കളർപെൻസിലുകളായിരുന്നു നമ്മളെന്ന്
ഇന്നലെകൾ ഓർമ്മകളായി, നാളെകൾ പ്രതീക്ഷകളുമാണ്.. ജീവിതമെന്നത് ഇന്നാണ്.

Malayalam Life Quotes

വൈകി വരുന്ന തിരിച്ചറിവുകൾക്ക് കൂട്ടായി സമയം ഒരിക്കലും കാത്ത് നിൽക്കാറില്ല…
ഒര് നല്ല മനുഷ്യനാവാൻ കേവലം 0.00 രൂപയുടെ ചിലവ് ഉള്ളൂ.

മറ്റുള്ളവരുടെ പെരുമാറ്റം നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ല, പക്ഷേ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് നിങ്ങൾക്ക് എല്ലായ്പ്പോഴും തിരഞ്ഞെടുക്കാം.
മിക്കവരോടും ഞാൻ വൈകാരികമായി പ്രതികരിക്കുന്നു. ചിലരോട് യുക്തിയോടെയും.

Malayalam Life Quotes

അജ്ഞത മനസ്സിന്റെ രാത്രിയാണ് .എന്നാൽ നിലാവും നക്ഷത്രവുമില്ലാത്ത രാത്രി.
ഒന്നും ചെയ്യാത്തവന് അബദ്ധങ്ങൾ പറ്റുന്നില്ല.

 

Read AlsoQuotes On Life For Whatsapp DP, Life Is What You Make It Quotes, Malayalam Sad Quotes About Life, Malayalam Life Quotes, 80+ My Life My Rules Quotes, Long Life Wishes 

 

ഓരോ പക്ഷിക്കും അതിന്റെ കൂട് മനോഹരമാണ്
ആരോഗ്യമില്ലാത്തവൻ ഒന്നുമില്ലാത്തവനാണ്

Malayalam Life Quotes

ലോകത്തെ ഏറ്റവും വലിയ ക്രൂരത എന്താണെന്നറിയാമോ..? ഒറ്റക്കിരിക്കുന്ന ഒരാൾക്ക് കൂട്ട് നൽകി വീണ്ടും അയാളെ ഒറ്റക്കാക്കി പോകുന്നതാണ്..
പാലിക്കാൻ പറ്റാത്ത വാക്കുകൾ കൊടുക്കാതിരിക്കുക. കാരണം നിങ്ങൾക്ക് അവ കേവലം വാക്കുകൾ ആവാം. പക്ഷേ ചിലർക്ക് അത് പ്രതീക്ഷകൾ ആവാം… സ്വപ്‌നങ്ങൾ ആവാം …

Malayalam Life Quotes

മനോഭാവം ഒരു തിരഞ്ഞെടുപ്പാണ്. സന്തോഷം ഒരു തിരഞ്ഞെടുപ്പാണ്. ശുഭാപ്തിവിശ്വാസം ഒരു തിരഞ്ഞെടുപ്പാണ്. ദയ ഒരു തിരഞ്ഞെടുപ്പാണ്. നൽകുന്നത് ഒരു തിരഞ്ഞെടുപ്പാണ്. ബഹുമാനം ഒരു തിരഞ്ഞെടുപ്പാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്നതെന്തും നിങ്ങളെ മാറ്റുന്നു. വിവേകത്തോടെ തിരഞ്ഞെടുക്കുക

ഒന്നും പ്രതീക്ഷിക്കാത്തവൻ ഭാഗ്യവാൻ; അവൻ ഒരിക്കലും നിരാശപ്പെടുകയില്ല.
മരണമെന്നത് ജനനം മുതൽക്കേ തുടങ്ങുന്നു

Malayalam Life Quotes

മിന്നുന്നതെല്ലാം പൊന്നല്ല
രോഗമുണ്ടായാലേ ആരോഗ്യത്തിന്റെ വിലയറിയൂ

വാർദ്ധക്യത്തോടൊപ്പം അവശതകളും വരുന്നു
ഇരുട്ടിലും വെളിച്ചത്തിലും ഒരാളാകാൻ കഴിയുന്നവരാണ് കെടാവിളക്കാവുക… അല്ലാത്തവർ വിളക്കാകും; പക്ഷെ വെളിച്ചമുണ്ടാകില്ല.

 

Follow us on Social Media

Follow us on Facebook: https://www.facebook.com/smartwishforyou

Follow us on Instagram: https://www.instagram.com/smartwishforyou/

Subscribe Our YouTube Channel: Youtube.com/smartwishforyou

Continue Reading
You may also like...

More in All

Trending

Popular Post

Categories

To Top