Connect with us
Smart Wish For You | Messages, Best Wishes and Quotes

Smart Wish For You | Messages, Best Wishes and Quotes

Sreekrishna Jayanthi Quotes Malayalam

Sreekrishna Jayanthi Quotes Malayalam

All

Sreekrishna Jayanthi Quotes Malayalam

Please Share

Krishna Janmashtami is otherwise called Krishnashtami, Ashtami Rohini, Sree Krishna Jayanthi, or Gokulashtami. On happy days, people perform dance dramas based on the existence of Krishna, according to the Bhagavata Purana. They also sing religious songs at noon and get faster as the day goes on.

Here is a list of Malayalam Sreekrishna Jayanthi quotes for you.

കണ്ണാ കണ്ണാ ഓടിവാ, ഉണ്ണിക്കണ്ണാ ഓടിവാ, ഉണ്ണികാൽകൊണ്ടോടിവാ, മുരളീഗാനം പാടിവാ.. ശ്രീകൃഷ്ണ ജയന്തി ആശംസകൾ..!

Sreekrishna Jayanthi Quotes Malayalam

 

 

 

 

 

 

Sreekrishna Jayanthi Quotes Malayalam

പാഴ്മുളയാകും ഞാൻ നിൻ ചുണ്ടോണ്ട് ചേർന്നപ്പോൾ, പുല്ലാംകുഴലായി മാറി കണ്ണാ..! ശ്രീകൃഷ്ണ ജയന്തി ആശംസകൾ
എന്തേ നീ കണ്ണാ എനിക്കെന്തേ തന്നീല, കൃഷ്ണതുളസിക്കതിരായീ ജന്മം…! ശ്രീകൃഷ്ണ ജയന്തി ആശംസകൾ

Sreekrishna Jayanthi Quotes Malayalam

കണികാണും നേരം കമലനേത്രന്റെ.. നിറമേഴും മഞ്ഞ തുകിൽ ചാർത്തീ.. കനകകിങ്ങിണി വളകൾ മോതിരം..അണിഞ്ഞു കാണേണം ഭഗവാനേ..
ശ്രീകൃഷ്ണ ജയന്തി ആശംസകൾ

Sreekrishna Jayanthi Quotes Malayalam

 

അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ
ശ്രീകൃഷ്ണ ജയന്തി ആശംസകൾ

 

Read AlsoSreekrishna Jayanthi Quotes

 

Sreekrishna Jayanthi Quotes Malayalam

രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ
ഞാൻ പാടും ഗീതത്തോടാണോ..
പറയൂ നിനക്കേറ്റം ഇഷ്ടം
പക്ഷേ പകൽപോലെ ഉത്തരം സ്പഷ്ടം..!
ശ്രീകൃഷ്ണ ജയന്തി ആശംസകൾ

Sreekrishna Jayanthi Quotes Malayalam

ആദരം മധുരം വദനം മധുരം
നയനം മധുരം ഹസിതം മധുരം
ഹൃദയം മധുരം ഗമനം മധുരം
മധുരാധിപതേരഖിലം മധുരം
ശ്രീകൃഷ്ണ ജയന്തി ആശംസകൾ

Sreekrishna Jayanthi Quotes Malayalam

എല്ലാവര്ക്കും നന്മയുടെ അഷ്ടമി രോഹിണി നേരുന്നു

 

Read AlsoSreekrishna Jayanthi Quotes

 

Sreekrishna Jayanthi Quotes Malayalam

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ശ്രീ കൃഷ്ണ ജയന്തി ആശംസകൾ

Sreekrishna Jayanthi Quotes Malayalam

നീ തൊട്ടുണർത്തും രാഗങ്ങളിൽ ഞാൻ എന്നെ തന്നെ മറന്നു കണ്ണാ……! ശ്രീകൃഷ്ണ ജയന്തി ആശംസകൾ

Follow us on Social Media

Follow us on Facebook: https://www.facebook.com/smartwishforyou

Follow us on Instagram: https://www.instagram.com/smartwishforyou/

Subscribe Our YouTube Channel: Youtube.com/smartwishforyou

Continue Reading
You may also like...

More in All

Trending

Popular Post

Categories

To Top