Connect with us
Smart Wish For You | Messages, Best Wishes and Quotes

Smart Wish For You | Messages, Best Wishes and Quotes

Malayalam Onam Wishes 2021 | Malayalam Onam Wishes Images

Malayalam Onam Wishes

All

Malayalam Onam Wishes 2021 | Malayalam Onam Wishes Images

Please Share

Onam is a harvest festival and is praised with rapture and enthusiasm by Malayali people groups in and outside Kerala. As indicated by legend, the celebration is devoted to King Mahabali, whose soul is said to visit Kerala at the hour of Onam. Here we have a collection of Malayalam Onam wishes for your dear once.

“ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ പോന്നോണാശംസകൾ”

Malayalam Onam Wishes

“നിറപറയും, നിലവിളക്കും, തുമ്പപ്പൂക്കളും, ഒരുപാട് നല്ല ഓർമകളും മനസ്സിൽ നിറച്ചു.. ഒരുപാട് സ്നേഹവുമായി വീണ്ടും ഓണം വന്നെത്തി…ഓണാശംസകൾ…!”

Onam wishes Malayalam

“സമ്പൽസമൃദിയുടെ ഈ പൊന്നോണ പുലരിയിൽ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ”

Malayalm Onam Messages

“ഈ പൊന്നോണം സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമായി തീരട്ടെ..! ഓണാശംസകൾ”

"ഇ പൊന്നോണം സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമായി തീരട്ടെ..! ഓണാശംസകൾ"

“പൂക്കളവും, പൂവിളിയും, ഓണക്കോടിയും, ഓണസമൃദിയുമായി ഒരു പൊന്നോണം കൂടി…! എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ”

Onam Messages Malayalam

“കള്ളവും, ചതിയുമില്ലാത്ത, മാവേലിതൻ മാനസം നമ്മൾ വരിക്കട്ടെ ഈ ഓണനാളിലെങ്കിലും…ഏവർക്കും സമ്പൽസമൃദിയുടെ ഓണാശംസകൾ…!”

Onam wishes Images Malayalam

“ആവണിമാസത്തിലെ പൊൻചിങ്ങ പൊൻതിളക്കവുമായി ഈ ഓണദിനം എല്ലാഭാവുകങ്ങളും നൽകട്ടെ. ഓണാശംസകൾ..!”

Malayalam Onam Wishes

“എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..!”

Malayalam Onam Wishes

ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കുന്നു.

Malayalam Onam Wishes

“പൊൻചിങ്ങപ്പുലരിയിൽ പൊന്നോണം വരവായി.. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ…!”

Malayalam Onam Wishes

“തുമ്പപ്പൂവും, ആർപ്പുവിളികളും, ഓണസദ്യയും, ഓണക്കളികളുമായി നമ്മുക്ക് ഓണത്തെ വരവേൽക്കാം. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ…!”

“സന്തോഷത്തിന്റയും, സമാധാനത്തിന്റെയും, സമ്പൽസമൃദിയുടേയും ആയുരാരോഗ്യത്തിന്റയും നിറവോടെ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!”

 

Malayalam Onam Wishes

“തുമ്പയും, തുളസിയും, മുക്കുറ്റിയും, മനസ്സിൽ ആഹ്ലാദത്തിന്റെ പൂക്കളം തീർക്കട്ടെ…ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..!”

Malayalam Onam Wishes

“ഓർമ്മകളുടെ ഒരായിരം പൂക്കളുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി വരവായി. എല്ലാ മലയാളികൾക്കും ഒരായിരം പൊന്നോണാശംസകൾ…!”
Malayalam Onam Wishes
“പുലിക്കളിയും, ഉഞ്ഞാലാട്ടവും, വിഭവസമൃദമായ സദ്യയും, ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി..ഏവർക്കും സമ്പൽസമൃദ്ധിയുടെ ഓണാശംസകൾ..!”

Malayalam Onam Wishes

“പൂവിളിയും, പുലിക്കളിയും, പൂക്കളങ്ങളും, ഒക്കെയായി മഹാബലി തമ്പുരാന്റെ നല്ലനാളിന്റെ മധുരസ്മരണകൾ ആഘോഷിക്കുന്ന ഈ പൊന്നോണം ഐശ്വര്യവും, സമ്പൽസമൃദ്ധിയും നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ…!”

Malayalam Onam Wishes

“കള്ളവും, ചതിയും, പൊളിവചനവും, ഇല്ലാത്ത ആ നല്ലനാളുകളുടെ ഓർമയായി ഒരു പൊന്നോണം കൂടി വന്നെത്തി. എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..!”

Malayalam Onam Wishes

“ഒരുമയുടെ, നന്മയുടെ, ആഘോഷങ്ങളുടെ, മലയാളികളുടെ സ്വന്തം ഓണം വരവായി, ഏവർക്കും എന്റെ ഹൃദ്യമായ ഓണാശംസകൾ..!”

Malayalam Onam Wishes

“ഓണനിലവിന്റെ ചന്തമുള്ള സ്വപ്‌നങ്ങൾ ചേർത്ത് വെക്കാൻ ഒരു പൊന്നോണം കൂടി വരവായി. എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ…!”

Malayalam Onam Wishes

“ഈ പ്രതിസന്ധി കാലത്ത് സാഹോദര്യവും, സ്നേഹവും നിലനിർത്തി പൊന്നോണം ആഘോഷിക്കാം, ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..!”

Malayalam Onam Wishes

“ഹൃദയത്തിൽ ഉത്സവ മേളം കുറിച്ച് ഒരു പൊന്നോണം കൂടി വരവായി. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..!”

Related Onam Wishes

1. Onam Wishes For Friends

2. Onam Wishes For Teachers

3. Onam Wishes For Students

[wd_hustle id=”1″ type=”social_sharing”/]

Continue Reading
You may also like...

More in All

Trending

Popular Post

Categories

To Top