Connect with us
Smart Wish For You | Messages, Best Wishes and Quotes

Smart Wish For You | Messages, Best Wishes and Quotes

Wedding anniversary wishes in Malayalam

Wedding Anniversary wishes Malayalam

All

Wedding anniversary wishes in Malayalam

Wedding anniversary wishes in Malayalam

Please Share

ജീവിതത്തിന്റെ ഒരോ പ്രതിസന്ധികളിലും പരസ്പരം താങ്ങായി തണലായി ജീവിതാവസാനം വരെ പരസ്പരം സ്നേഹിച്ചു ഒന്നായി ജീവിയ്‌ക്കാൻ നിങ്ങൾക്കു കഴിയട്ടെ…. എൻറെ വിവാഹ വാർഷിക ആശംസകൾ.

 

wedding anniversary wishes in malayalam

ചന്ദ്രനേയും നക്ഷത്രങ്ങളെയും പോലെ നിങ്ങളുടെ ജീവിതം തിളക്കമാർന്നതാകട്ടെ, നിങ്ങളുടെ ജീവിതം സന്തോഷത്താൽ നിറയട്ടെ, ഒരായിരം വിവാഹ വാർഷിക ആശംസകൾ!

വിവാഹ വാര്ഷിക ആശംസകള്

വിവാഹ വാർ‌ഷിക ദിനത്തിൽ‌ ഹൃദ്യമായ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു. നിങ്ങളുടെ ജോഡിയെ ദൈവം എന്നെന്നേക്കുമായി നിലനിർത്തട്ടെ.


നിങ്ങളുടെ സ്നേഹം ഇതുപോലെ വളരട്ടെ ; എല്ലാ ദിവസവും പുതിയ സ്വപ്നങ്ങൾ പൂവണിയട്ടെ ! വിവാഹ വാർഷിക ആശംസകൾ!

വിവാഹ വാർഷികത്തിന് അഭിനന്ദനങ്ങളും നിരവധി ആശംസകളും നേരുന്നു, ഈ രണ്ടു ഹൃദയങ്ങളുടെയും ബന്ധം കൂടുതൽ ശക്തമാകട്ടെ, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ !!

ഓരോ വാർഷിക ദിനത്തിലും നിങ്ങൾ വീണ്ടും പ്രണയത്തിലാകട്ടെ, എല്ലാ ദിവസവും നിങ്ങൾക്ക് ഒരു പുതിയ സന്തോഷകരമായ നിമിഷമായിരിക്കട്ടെ!


ഇനിയും വർഷങ്ങളോളം നിങ്ങൾ ഒരുമിച്ച് സന്തോഷകരവുമായ ജീവിതം തുടരട്ടെ. വിവാഹ വാർഷിക ആശംസകൾ!


നിങ്ങളുടെ ജീവിതത്തിൽ എന്നെന്നും വസന്തം വിരിയട്ടെ. ജന്മജന്മാന്തരങ്ങളിൽ എന്നെന്നും ഒന്നാവാൻ കഴിയട്ടെ. എൻറെ വിവാഹ വാർഷിക ആശംസകൾ.

ഐശ്വര്യങ്ങളുംസന്തോഷവും, സമൃദ്ധിയും നിറഞ്ഞതാകട്ടെ നിങ്ങളുടെ മുന്നോട്ടുള്ള ജീവിത യാത്ര. എല്ലാ വിധ ഭാവുകങ്ങളും ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങൾക്ക് നേരുന്നു.

ജീവിതത്തിന്റെ ഒരോ പ്രതിസന്ധികളിലും പരസ്പരം താങ്ങായി തണലായി ജീവിതാവസാനം വരെ പരസ്പരം സ്നേഹിച്ചു ഒന്നായി ജീവിയ്‌ക്കാൻ നിങ്ങൾക്കു കഴിയട്ടെ…. എൻറെ വിവാഹ വാർഷിക ആശംസകൾ.

എന്നും എപ്പോഴും കൂടെ ഉണ്ടാവാൻ, കൂട്ടായിയിരിയ്ക്കാൻ, വേദനയിൽ ആശ്വാസമായി, സുഖങ്ങളിൽ ആവേശമായി ഒന്നിച്ചുണ്ടാവാൻ സാധിയ്ക്കട്ടെ… വിവാഹ വാർഷിക ആശംസകൾ!

 

സുഖദുഃഖങ്ങളുടെ ജീവിതയാത്രയിൽ നിങ്ങൾക്ക് രണ്ടു പേർക്കും വിവാഹ വാർഷിക മംഗളങ്ങൾ നേരുന്നു.

wedding anniversary wishes

 

പ്രണയമാണ് നമ്മെ ജീവിയ്ക്കാൻ മുന്നോട്ടു നയിക്കുന്നത് നിങ്ങൾ തമ്മിലുള്ള ഈ പ്രണയം എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്ന് ഈ വിവാഹ വാർഷിക വേളയിൽ ആശംസിക്കുന്നു

wedding anniversary wishes in malayalam

 

ഹൃദയം ഹൃദയത്തോടു ചേരുന്ന സുന്ദര നിമിഷമാണ് വിവാഹം. ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങളുടെ ഹൃദയങ്ങളിൽ സ്നേഹവും സന്തോഷവും കളിയാടട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. എന്റെ ഹൃദയംഗമമായ വിവാഹ വാർഷിക ആശംസകൾ.

best wedding anniversary wishes

ഐശ്വര്യങ്ങളും സന്തോഷവും, സമൃദ്ധിയും നിറഞ്ഞതാകട്ടെ നിങ്ങളുടെ മുന്നോട്ടുള്ള ജീവിത യാത്ര. എല്ലാ വിധ ഭാവുകങ്ങളും ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങൾക്ക് നേരുന്നു

Wedding Anniversary wishes Malayalam

 

നിങ്ങളുടെ ജീവിതത്തിൽ എന്നെന്നും വസന്തം വിരിയട്ടെ. ജന്മജന്മാന്തരങ്ങളിൽ എന്നെന്നും ഒന്നാവാൻ കഴിയട്ടെ. എൻറെ വിവാഹ വാർഷിക ആശംസകൾ.

Wedding Anniversary wishes Malayalam

പരസ്പരം കരുത്തും കരുതലുമായി, ഒരേ മനസ്സോടെ, മങ്ങാത്ത സ്നേഹത്തോടെ, ജന്മങ്ങളോളം ഒന്നായി ജീവിയ്ക്കാൻ അനുഗ്രഹം ഉണ്ടാവട്ടെ. എൻറെ വിവാഹ വാർഷിക ആശംസകൾ.

ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതി ജയിച്ചു എന്നും ഒന്നായി ഒരേ മനസ്സോടെ ജീവിയ്ക്കാനുള്ള കരുത്തുണ്ടാകട്ടെയെന്നു ഈ വിവാഹ വാർഷിക ദിനത്തിൽ ആശംസിയ്ക്കുന്നു.

നിങ്ങൾ തമ്മിലുള്ള ഭാര്യ ഭർതൃ ബന്ധം എന്നെന്നും സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ പോലെ ലോകം അവസാനിക്കും വരെ നിലനിക്കട്ടെ.ഹാപ്പി വെഡ്‌ഡിങ് ആനിവേഴ്സറി.

ഈ സുദിനത്തിൽ നിങ്ങള്ക്ക് ഒരു അടിപൊളി വിവാഹ വാര്ഷികാശംസകൾ നേരുന്നു .

നിങ്ങളുടെ പരസ്പര സ്നേഹത്തിന്റെയും, വാത്സല്യത്തിന്റെയും മറ്റൊരു വർഷം ആഘോഷിക്കുമ്പോൾ എന്റെ എല്ലാ സ്നേഹവും ആശംസകളും നേരുന്നു. ഹാപ്പി വെഡ്‌ഡിങ് ആനിവേഴ്സറി.

എനിക്കറിയാവുന്ന ഏറ്റവും മികച്ച ദമ്പതികൾക്ക് വിവാഹ വാർഷികം ആശംസിക്കുന്നു.

ഇനിയും വർഷങ്ങളോളം നിങ്ങൾ ഒരുമിച്ച് പൂർണ്ണവും സന്തോഷകരവുമായ ജീവിതം തുടരട്ടെ. വാർഷിക ആശംസകൾ!
സുഖ ദുഃഖങ്ങളുടെ ജീവിത യാത്രയിൽ ഐശ്വര്യവും സന്തോഷവും നേരുന്നു … വിവാഹ വാർഷിക ആശംസകൾ!

ഇനിയും ഒരുപാടു നാളുകൾ നിങ്ങള്ക്ക് ഒരുമിച്ചു ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ വിവാഹ വാർഷിക മംഗളാശംസകൾ.

ഐശ്വര്യങ്ങളുംസന്തോഷവും, സമൃദ്ധിയും നിറഞ്ഞതാകട്ടെ നിങ്ങളുടെ മുന്നോട്ടുള്ള ജീവിത യാത്ര. എല്ലാ വിധ ഭാവുകങ്ങളും ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങൾക്ക് നേരുന്നു.

പരസ്പരം കാണുമ്പോഴുള്ള കണ്ണുകളിലെ ആ തിളക്കവും, ചുണ്ടിൽ അറിയാതെ വിരിയുന്ന ആ പുഞ്ചിരിയും നിങ്ങളുടെ പരസ്പര സ്നേഹത്തിന്റെ പ്രതീകങ്ങളാണ്. അതെ എന്നുംനിലനിക്കട്ടെ. വിവാഹ വാർഷിക ആശംസകൾ.

മരുഭൂമിയിലെ മരുപ്പച്ചപോലെ, നിങ്ങൾക്കിരുവർക്കും പരസ്പരം സാന്ത്വനമായി, തണലായി ഇനിയുള്ള കാലം ജീവിയ്ക്കാൻ കഴിയട്ടെ എന്ന് ആശംസിയ്ക്കുന്നു. എന്റ്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ.

നിങ്ങളുടെ ജീവിതത്തിൽ എന്നെന്നും വസന്തം വിരിയട്ടെ. ജന്മജന്മാന്തരങ്ങളിൽ എന്നെന്നും ഒന്നാവാൻ കഴിയട്ടെ. എൻറെ വിവാഹ വാർഷിക ആശംസകൾ.

wedding anniversary quotes malayalam

ഈ ഇണപ്രാവുകൾക്കു എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ.

ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങളുടെ ഹൃദയങ്ങളിൽ സ്നേഹവും സന്തോഷവും കളിയാടട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. എന്റെ വിവാഹ വാർഷിക ആശംസകൾ.

wedding anniversary wishes in malayalam

Continue Reading

More in All

Trending

Popular Post

Categories

To Top