Fathers Day Wishes

Happy Fathers Day Quotes in Malayalam | Fathers Day 2023

By

Published on

Please Share

Father’s Day is a special occasion to convey heartfelt wishes and quotes that express your immense love and gratitude towards your father. It is a time to celebrate and acknowledge all the incredible things he has done for you. Whether you choose a funny, heartwarming, or inspirational message, the purpose remains the same—to express your appreciation and say thank you to your father.

Here are some Happy Father’s Day wishes and quotes to inspire you:

  • ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം ദൈവത്തിൽ നിന്നാണ്. ഞാൻ അദ്ദേഹത്തെ അച്ഛൻ എന്ന് വിളിക്കുന്നു… സമൃദ്ധമായ സ്നേഹം നിറഞ്ഞ സന്തോഷകരമായ ജീവിതം തന്നതിന് നന്ദി… ഹാപ്പി ഫാദേഴ്സ് ഡേ
  • ഓരോ ദിവസവും അച്ഛൻ മക്കൾക്കായി ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കപ്പെടേണ്ടതാണ്. ക്ഷമയും സ്നേഹവും സമർപ്പണവും കഠിനാധ്വാനവും കൊണ്ട് മക്കൾക്കായി ജീവിതം മാറ്റി വെച്ച എല്ലാ അച്ഛൻമാർക്കും പിതൃദിനാശംസകൾ.

  • ഒരു കുഞ്ഞിനെ സഹായിക്കാനായി തല കുനിക്കുന്ന ഒരാളെക്കാൾ ഉയരം മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ല
  • എനിക്ക് ഏറ്റവും വിലപ്പെട്ട സമ്മാനം ദൈവത്തിൽ നിന്നാണ് ലഭിച്ചത്. ആ സമ്മാനത്തെ ഞാൻ അച്ഛൻ എന്ന് വിളിക്കുന്നു. അച്ഛനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. ആവോളം സ്നേഹം നിറഞ്ഞ സന്തോഷകരമായ ജീവിതമാണ് അച്ഛൻ എനിക്ക് നൽകിയത്… ഹാപ്പി ഫാദേഴ്‌സ് ഡേ, അച്ഛാ!
  • ദൈവത്തിൽ നിന്ന് എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം, ഞാൻ അതിനേ ഡാഡി എന്ന് വിളിക്കുന്നു!
  • ഒരു കുഞ്ഞിന് ജന്മം നല്കാൻ കഴിയും എന്നതല്ല നിങ്ങളെ ഒരു നല്ല മനുഷ്യനാക്കി മാറ്റുന്നത്, മറിച്ച് ഒരു കുഞ്ഞിനെ നന്നായി വളർത്തിക്കൊണ്ടുവരാനുള്ള ധൈര്യമാണ്

  • സന്തുഷ്ടമായ കുടുംബം ഒരു നല്ല പിതാവിന്റെയും സ്നേഹനിധിയായ ഭർത്താവിന്റെയും പ്രതിഫലനമാണ്
  • അച്ഛന്റെ പുഞ്ചിരി ഒരു കുട്ടിയുടെ ദിവസം മുഴുവൻ പ്രകാശിപ്പിക്കുന്നു

  • ഒരു നല്ല പിതാവ് നമ്മുടെ സമൂഹത്തിലെ ഏറ്റവും വിലമതിക്കപ്പെടാത്ത, ശ്രദ്ധിക്കപ്പെടാത്ത, എന്നിട്ടും ഏറ്റവും മൂല്യവത്തായ സ്വത്തുകളില്‍ ഒന്നാണ്.
  • ഒരു പിതാവിന്റെ മുദ്ര കുട്ടിയുടെ ജീവിതത്തില്‍ എന്നെന്നേക്കുമായി നിലനില്‍ക്കുന്നു.

  • എനിക്ക് എന്റെ കുട്ടികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അവർ ആഗ്രഹിക്കുന്നതെന്താണോ അതായിത്തീരാനുള്ള സ്വാതന്ത്ര്യമാണ്
  • വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഫാദേഴ്‌സ് ഡേ വരുന്നതെങ്കിലും, ഓരോ ദിവസവും അച്ഛൻ എനിക്കായി ചെയ്യുന്ന കാര്യങ്ങൾ ഞാൻ തിരിച്ചറിയുന്നുണ്ട്. അതിന് ഞാൻ അദ്ദേഹത്തോട് എപ്പോഴും കടപ്പെട്ടിരിക്കുന്നു. അച്ഛാ, അച്ഛനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.
  • പിതാവിനോടുള്ള സ്നേഹം സ്വർഗ്ഗീയമാണ്, പിതാവിൽ നിന്നുള്ള സ്നേഹം അന്ധവും നിരുപാധികവുമാണ്.

Exit mobile version