Good Morning

Good Morning images Malayalam | Good Morning Malayalam Messages, Quotes Text

By

Published on

Please Share

Find Good Morning images Malayalam, Best Malayalam Good Morning Quotes, Messages, text, etc with images. We’ve compiled a list of the best Malayalam Good Morning status quotes and images. With these images, you can wish your friends well. You can Share these Malayalam Good Morning Images on Facebook, WhatsApp, Instagram, etc.

നന്മയും ഐശ്വര്യവും നിറഞ്ഞ നല്ല ഒരു ദിനം ആശംസിക്കുന്നു..ശുഭദിനം..

ഒരോ പുതിയ പകലും ഒരു പുതിയ തുടക്കമാണ്. പുത്തൻ പ്രതീക്ഷകളും, മിഴിവാർന്ന സ്വപ്നങ്ങളും, കൂടുതൽ ഊർജവുമായി ഒരു പുതിയ തുടക്കം.സുപ്രഭാതം.

ഒരോ പ്രഭാതവും ഒരോ പുതിയ അവസങ്ങളാണ്. ഈ അവസരം നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായി വിനിയോഗിയ്ക്കാൻ സാധിയ്ക്കയട്ടെ. ഗുഡ് മോർണിംഗ്.

 

 

Check Good Morning Images with Positive Words in Malayalam

സുര്യനെപ്പോലെ ചുറ്റും പ്രകാശം പരത്താൻ നിങ്ങൾക്ക് സാധിക്കട്ടേ… ഗുഡ് മോർണിംഗ്.

സ്വന്തം കഴിവിൽ വിശ്വസിക്കുക, പ്രയത്നിയ്ക്കുക ഈ ലോകം നിങ്ങൾക്ക് കീഴടക്കാൻ സാധിയ്ക്കും. ഗുഡ് മോർണിംഗ്.

 

ഇന്നത്തെ പ്രഭാതത്തിലെ പൊൻകിരണങ്ങൾ നിന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ പ്രകാശം പരത്തട്ടെ. സുപ്രഭാതം.

ഈ പ്രഭാതം പൊട്ടി വിടരുമ്പോൾ മനസ്സിനുസന്തോഷവും, കണ്ണിനു കുളിർമയും നൽകുന്ന കാഴ്ച്ചകളാകട്ടെ നിങ്ങളെ കാത്തിരിയ്ക്കുന്നത്. ഗുഡ് മോർണിംഗ്.

കഴിഞ്ഞു പോയതിനെ കുറിച്ചോർത്തു ദുഖിക്കാതെ, വരാനിരിയ്ക്കുന്നതിനെ ഓർത്തു സന്തോഷിയ്ക്കുക. ശുഭ ദിനം.

 

മാറ്റങ്ങൾ അനിവാര്യമാണ്. ജീവിതത്തിലെ ഓരോ മാറ്റത്തോടും നാം എങ്ങിനെ പ്രതികരിക്കുന്നു എന്നതാണ് നമ്മുടെ ജീവിത വിജയവും പരാജയവും തീരുമാനിക്കുന്നത്. ഗുഡ് മോർണിംഗ്.

 

 

 

 

 

 

കൊഴിഞ്ഞ ഇന്നലയോ വിടരാതിരിക്കുന്ന നാളെയോ അല്ല ജീവിതം വിടർന്നു നിൽക്കുന്ന ഇന്നാണ് ജീവിതം…. നല്ല ഒരു ദിനം നേരുന്നു.
ഇലകൾ പോലെ ആകണം പ്രതീക്ഷകൾ എത്ര കൊഴിഞ്ഞാലും ഇരട്ടിയായി വീണ്ടും തളിർക്കണം.ശുഭദിനം……

ഉദയസൂര്യന്റെ മനോഹാരിതപോലെ ഐശ്വര്യപൂർണ്ണമാവട്ടെ ഈ ദിനം.ശുഭദിനം……

പ്രഭാതത്തിൽ സ്നേഹത്തോടെ നേരുന്നു….. ശുഭദിനം…..
കഴിഞ്ഞുപോകുന്ന ഒരു ദിവസം, ഒരു മണിക്കൂർ, അല്ലെങ്കിൽ ഒരു മിനുട്ട് ഈ ജീവിതകാലം മുഴുവൻ നമുക്ക് തിരിച്ചു കിട്ടില്ല. കലഹവും ദേഷ്യവുമെല്ലാം ഒഴിവാക്കിയേക്കുക. എല്ലാവരോടും സ്നേഹത്തോടെ, വിനയത്തോടെ സമാധാനത്തോടെ പെരുമാറുക……ശുഭദിനം…..

 

സുപ്രഭാതം
നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ നിങ്ങൾ തന്നെ സൂക്ഷിക്കുക… അത് മറ്റുളളവരെ ഏൽപിക്കാതിരിക്കുക.

സുപ്രഭാതം… ജീവിത പരീക്ഷണങ്ങളിൽ വിജയിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം പ്രാർത്ഥന മാത്രമാണ്. ഈ ദിവസം എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ജീവിതത്തിലെ തിരിച്ചടികൾ, നമുക്ക് തിരിച്ചറിവുകൾ നൽകുന്നു. മുന്നോട്ടു കുതിക്കാനുള്ള ഊർജ്ജം അവ നമുക്ക് നൽകുന്നു. എല്ലാം നമ്മുടെ തളർന്നുപോകാതെ പ്രതീക്ഷയ്ക്കൊത്ത് നടക്കണമെന്നില്ല… തിരിച്ചറിവുകൾ ഉണ്ടാകട്ടെ.. ശുഭദിനം നേരുന്നു…
നിദ്ര നിറഞ്ഞ നിശയിൽനിന്നും പകലിന്റെ പ്രകാശത്തിലേക്ക് സ്വാഗതം.. ശുഭദിനം

നിങ്ങൾ തനിച്ചാവുമ്പോൾ നിങ്ങളുടെ ചിന്തകളെ സൂക്ഷിക്കുക..
നിങ്ങൾ മറ്റുള്ളവർക്കൊപ്പമാവുമ്പോൾ നിങ്ങളുടെ വാക്കുകളെ സൂക്ഷിക്കുക. സുപ്രഭാതം. ശുഭദിനം.

 

Join Our Facebook Group: Motiovational Positive Quotes

Subscribe our Channel: https://www.youtube.com/@smartwishforyou?sub_confirmation=1

Exit mobile version