Good Morning

Good Morning Quotes Malayalam | Beautiful Good Morning Malayalam Images

By

Published on

Please Share

ഈ മനോഹരമായ പ്രഭാതത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയക്കുന്നതിന്, മലയാളത്തിലുള്ള ഗുഡ് മോർണിംഗ് മെസ്സേജുകളും HD ഇമേജുകളും ഇവിടെ കാണാവുന്നതാണ്.

Discover the finest collection of stunning Malayalam good morning images accompanied by beautiful quotes. Start your day on a positive note by immersing yourself in the captivating visuals and inspiring messages that these images carry. Their high-quality resolution makes them perfect for sharing with your loved ones on WhatsApp or with your friends to spread joy and positivity.

Get ready to embrace a refreshing morning with these mesmerizing Malayalam images that will brighten your day and uplift your spirits.

Here we bring you a collection of beautiful images and uplifting quotes in the beautiful language of Malayalam. In this digital age, a simple gesture like sending a heartfelt “Good morning” or bidding someone a peaceful “good night” can brighten their day or help them unwind.

And what better way to convey these wishes than through visually captivating images that speak directly to the heart? So, whether you’re seeking inspiration or looking to spread joy to your loved ones, join us as we explore a delightful array of good morning and good night images in Malayalam, accompanied by meaningful quotes that will leave a lasting impression.

Let’s dive into the world of Malayalam good morning images and discover the art of sharing positivity in the most captivating way possible.

   • നമ്മുടെ ഇന്നിനെ നാം നന്നാക്കാൻ ശ്രമിച്ചാൽ നമ്മുടെ നാളെയും നല്ലതായിത്തീരും. ഗുഡ് മോർണിംഗ്.

   • ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുമ്പോൾ കാണുന്ന ഭയാനക ദൃശ്യങ്ങളാണ് തടസങ്ങൾ..സുപ്രഭാതം

   • വെറുപ്പിനെ ചെറുക്കാൻ ഏറ്റവും മികച്ച ആയുധം സ്നേഹമാണ്. സ്നേഹത്തോടെ തുടങ്ങാം നല്ലൊരു ദിനം

   • നന്മ കണ്ടെത്തുക പരിപോഷിപ്പിക്കുക, സ്നേഹം താനേ നിങ്ങളെ തേടി വരും വരും. ഗുഡ് മോർണിംഗ്.

   • നാളെയുടെ പൂമൊട്ടുകൾ തേടി പോകുമ്പോൾ. കൊഴിഞ്ഞു പോയ ഇന്നലെകൾ മറക്കാതിരിക്കു. സുപ്രഭാതം

   • സ്‌നേഹം നെല്ല് പോലെയാണ് വിതച്ചാലാണ് മുളയ്ക്കുക അഹങ്കാരം പുല്ല് പോലെയും ഒന്നും ചെയ്യാതെ തന്നെ അത് മുളയ്ക്കും. സുപ്രഭാതം

   • ശുഭാപ്തിവിശ്വാസിക്ക് മാത്രമേ എല്ലാ ബുദ്ധിമുട്ടുകളിലും അവസരം കണ്ടെത്താൻ കഴിയൂ.ശുഭദിനം

   • ഈ പുലരി കൂടി കാണാൻ ഭാഗ്യം തന്ന ദൈവത്തെ സ്തുതിച്ചു കൊണ്ട് ഈ ദിനവും നന്മകള്‍ വർഷിക്കട്ടെ എന്നാശംസിക്കുന്നു ശുഭദിനം.

   • നാളെയെന്നത് മടിയന്മാർക്ക് പണിയെടുക്കാൻ മാറ്റിവെച്ച ദിവസമാണ്…സുപ്രഭാതം

   • സ്വന്തം കഴിവ് തിരിച്ചറിയാൻ കഴിയാത്ത മനുഷ്യന് എവിടെ ചെന്നാലും പരാജയം മാത്രമായിരിക്കും.

   • നിങ്ങളുടെ തെറ്റുകളിൽ നിന്ന് നിങ്ങൾ പഠിക്കുമ്പോൾ, നിങ്ങളുടെ വിജയങ്ങളിൽ നിന്ന് മറ്റുള്ളവർ പഠിക്കും.

   • സ്വപ്നം കാണാൻ പഠിപ്പിച്ചവർ പിന്നീട് ഒരു സ്വപ്നമായി മാറിയപ്പോഴാണ് സ്വപ്നങ്ങൾക്ക് ഒരു വിലയുമില്ലെന്ന് മനസ്സിലായത്.

   • ഒരോ പുതിയ പകലും ഒരു പുതിയ തുടക്കമാണ്. പുത്തൻ പ്രതീക്ഷകളും മിഴിവാർന്ന സ്വപ്നങ്ങളും കൂടുതൽ ഊർജവുമായി ഒരു പുതിയ തുടക്കം.സുപ്രഭാതം

   • സ്വന്തം കഴിവ് തിരിച്ചറിയാൻ കഴിയാത്ത മനുഷ്യന് എവിടെ ചെന്നാലും പരാജയം മാത്രമായിരിക്കും. ഗുഡ് മോർണിംഗ്.

   • നിങ്ങളുടെ ഹൃദയത്തെ പിൻതുടരുക, നിങ്ങളുടെ സ്വപ്നങ്ങള് യാതാർഥ്യമാവും..സുപ്രഭാതം

   • പ്രശ്നങ്ങളിൽ സ്വയം കുറ്റപ്പെടുത്താതിരിക്കുക തിരിച്ചുയരാൻ നിങ്ങൾക്കുമാത്രമേ കഴിയു..സുപ്രഭാതം

   • മൗനം എപ്പോഴും സമ്മതം ആയിരിക്കില്ല നിശബ്ദ്ധമായ പ്രതിരോധത്തിന്റെ ഏറ്റവും ശക്തമായ ഭാഷ കൂടി ആയിരിക്കും. ശുഭദിനം.

   • ഭൂതകാലത്തെ ഓർമ്മിക്കുകയും ഭാവി പ്രതീക്ഷിക്കുകയും ചെയ്യുന്നു, അതിനിടയിൽ കടന്നുപോകുന്നത് യഥാർത്ഥ ജീവിതമാണ്.

   • മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ച് തീരുമാനങ്ങള്‍ എപ്പോഴും മാറ്റിമറിക്കരുത് നന്മയും തിന്മയും തിരിച്ചറിഞ്ഞ് അതിനെതിരെ ഉറച്ച തീരുമാനങ്ങൾ എടുക്കുന്നവന് വിജയം സുനിശ്ചിതമായിരിക്കും ശുഭദിനം

   • പ്ലാൻ ചെയ്യാൻ പരാജയപ്പെടുന്നവർ പരാജയപ്പെടാനായി പ്ലാൻ ചെയ്യുകയാണ്…സുപ്രഭാതം

   • നല്ല ചിന്തകൾ മനസ്സിൽ നിറയട്ടെ, അവ സ്വപ്നങ്ങളായി വിരിയട്ടെ, അത് ജീവിതത്തിൽ വിജയിക്കട്ടെ..
    നന്മകൾ നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു.

   • ഏതു പ്രശ്നം മുന്നിൽ വന്നാലും മനസ്സിൽ ആദ്യമെത്തുന്നത് പരിഹാര ചിന്തയാണെങ്കിൽ നിങ്ങൾ വിജയ വഴിയിലാണ്..! സുപ്രഭാതം

   • നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുക എന്നത് കടമയാണ് പക്ഷേ നിങ്ങൾ സ്നേഹിക്കുന്നവരാൽ സ്നേഹിക്കപ്പെടുക എന്നതാണ് ജീവിതം. ​ശുഭദിനം

   • ജയിച്ചു കാണിക്കാനോ കരുത്ത് കാണിക്കാനോ അല്ല ഞാനും ഇവിടെ ഉണ്ട് എന്ന് ഓർമ്മിപ്പിക്കാൻ മാത്രം. സസ്നേഹം ശുഭദിനം നേരുന്നു.

   • നാളെയുടെ പൂമൊട്ടുകൾ തേടി പോകുമ്പോൾ. കൊഴിഞ്ഞു പോയ ഇന്നലെകൾ മറക്കാതിരിക്കു. സുപ്രഭാതം.

   • മറ്റുള്ളവരെപ്പോലെ ആകാൻ ശ്രമിക്കുക എന്നതാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തരം…സുപ്രഭാതം

   • നന്മ കണ്ടെത്തുക പരിപോഷിപ്പിക്കുക, സ്നേഹം താനേ നിങ്ങളെ തേടി വരും വരും.

   • എന്നും ഉദിക്കുന്ന സൂര്യൻ ഒരു ദിവസം ഉദിച്ചില്ലങ്കിൽ അന്ന് മുഴുവൻ ഇരുട്ടായിരിക്കും അതുപോലെയാണ് എനിക്ക് നെയും നിന്റെ സ്നേഹവും സ്നേഹത്തോടെ നല്ല ദിനം നേരുന്നു.

  • ഒരോ പുതിയ പകലും ഒരു പുതിയ തുടക്കമാണ്. പുത്തൻ പ്രതീക്ഷകളും, മിഴിവാർന്ന സ്വപ്നങ്ങളും, കൂടുതൽ ഊർജവുമായി ഒരു പുതിയ തുടക്കം.സുപ്രഭാതം.
  • വെള്ളത്തിനും ബന്ധങ്ങൾക്കും നിറമോ രൂപമോ ഇല്ല, പക്ഷേ അവ രണ്ടും ജീവിക്കാൻ പ്രധാനമാണ്. സുപ്രഭാതം
  • ഒരു നാൾ സൂര്യൻ ഉദിക്കാൻ മടിച്ചാൽ തീരാവുന്നതേയുള്ളു മനുഷ്യന്റെ ഈ തിരക്ക് .സുപ്രഭാതം
  • തെറ്റ് പറ്റിയതിന് ആരെങ്കിലും ക്ഷമ ചോദിക്കുമ്പോൾ ഗമ കാണിക്കരുത്. കാരണം നിന്റെ മഹിമ കണ്ടിട്ടല്ല ക്ഷമ ചോദിച്ചത്. നിന്നെക്കാൾ വലിയ മനസ്സുള്ളത് കൊണ്ടാണ്. ശുഭദിനം

  • സ്വയം തിരിച്ചറിയാൻ കഴിയുന്ന ഒരു വ്യക്തിക്ക് ഒന്നുമില്ലായ്മയിൽ നിന്നും വിജയം നേടാൻ സാധിക്കും…സുപ്രഭാതം
  • നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം സന്തോഷവാനായിരിക്കുക എന്നതാണ്.ശുഭദിനം
  • നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുക എന്നത് കടമയാണ് പക്ഷേ നിങ്ങൾ സ്നേഹിക്കുന്നവരാൽ സ്നേഹിക്കപ്പെടുക എന്നതാണ് ജീവിതം. ​ശുഭദിനം
  • ശബ്ദമില്ലാത്തവരുടെ വാക്കാകുമ്പോഴാണ്, കാഴ്ചയില്ലാത്തവരുടെ കണ്ണാകുമ്പോഴാണ്, നടക്കാൻ കഴിയാത്തവരുടെ പാദമാകുമ്പോഴാണ്, മനസു കൈവിട്ടവരുടെ ചിന്തയാകുമ്പോഴാണ്, ഓരോ നിമിഷവും ദിവസവും .. അർഥപൂർണമാകുന്നത്.. ശുഭദിനം

  • ഒരോ പുതിയ പകലും ഒരു പുതിയ തുടക്കമാണ് പുത്തൻ പ്രതീക്ഷകളും, മിഴിവാർന്ന സ്വപ്നങ്ങളും കൂടുതൽ ഊർജവുമായി ഒരു പുതിയ തുടക്കം.സുപ്രഭാതം
  • ഓരോ സൗഹൃദത്തിനും പിന്നിൽ ഓരോ കാരണങ്ങൾ ഉണ്ടാവും. കാരണങ്ങൾ അവസാനിക്കുമ്പോൾ ചിലർ നമ്മളെ ഒഴിവാക്കുന്നു അവസാനിക്കാത്ത, കാരണങ്ങൾ ഉള്ളവർ സൗഹൃദം തുടരുന്നു ശുഭദിനം
  • ജീവിതത്തിൽ ഏറ്റവും സുഖം സ്നേഹിക്കുന്നതും സ്നേഹിക്കപെടുന്നതുമാണ്. എന്നാൽ സ്നേഹിക്കുന്നവർ വേദനിപ്പിക്കുബോൾ ആണ് ജീവിതത്തിൽ പുതിയ തിരിച്ചറിവുകൾ ഉണ്ടാകുന്നത് ശുഭദിനം നേരുന്നു.

  • ഇന്നലെകളെ ഓർത്തുംകൊണ്ട് ജീവിക്കരുത്  നാളെയെക്കുറിച്ച് സ്വപ്നങ്ങൾ കാണുകയും അരുത്.ഇന്നിൽ മാത്രം നിങ്ങളുടെ സർവ്വ ശൃദ്ധയും കേന്ദ്രീകരിക്കുക.

  • പ്രഭാത സൂര്യന്റെ പുതിയ കിരണങ്ങൾ നിങ്ങളെ ഉന്മേഷവും സന്തോഷവും നൽകട്ടെ. ശുഭദിനം
  • ഇന്നത്തെ പ്രഭാതത്തിലെ പൊൻകിരണങ്ങൾ നിന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ പ്രകാശം പരത്തട്ടെ. സുപ്രഭാതം
  • ധാരാളം പ്രതികൂല ചിന്തകൾ നിങ്ങൾക്കുണ്ടായിരിക്കാം, അവയെ നിങ്ങളുടെ മനസ്സിൽ വേരുപിടിക്കാൻ അനുവദിക്കരുത്..സുപ്രഭാതം
  • എരിഞ്ഞടങ്ങാനോ നിരാശയിൽ തല കുനിച്ചിരിക്കാനോ ഉള്ളതല്ല ജീവിതം പ്രതീക്ഷയോടെ മുന്നേറുവാനുള്ളതാണ് ജീവിതം യാത്ര തുടരാം നല്ല ചിന്തകളോടെ കരുത്തുള്ള മനസോടെ ശുഭദിനം നേരുന്നു

  • ഭൂമിയുടെ ഗുരുത്വാകർഷണബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് രാവിലെ ആണെന്ന് തോന്നുന്നു, എത്ര ശ്രമിച്ചിട്ടും അങ്ങ്ട് എണീക്കാൻ കഴിയണില്ല. ശുഭദിനം

  • ഭൂമിയുടെ നെഞ്ചില്‍ ആഴ്ന്നിറങ്ങുന്ന ഓരോ മഴയ്ക്കും മണ്ണില്‍ പ്രണയത്തിന്റെ പ്രളയം തീര്‍ക്കാന്‍ ശേഷിയുണ്ടത്രെ.. ശുഭദിനം
  • വ്യക്തമായ ലക്ഷ്യങ്ങളാണ് പലരെയും ആവേശത്തോടെ നിലനിർത്തുന്നത്… സുപ്രഭാതം
  • ഒരോ പുതിയ പകലും ഒരു പുതിയ തുടക്കമാണ്. പുത്തൻ പ്രതീക്ഷകളും, മിഴിവാർന്ന സ്വപ്നങ്ങളും, കൂടുതൽ ഊർജവുമായി ഒരു പുതിയ തുടക്കം.സുപ്രഭാതം

 • ആളുകളോട് അവരുടെ തെറ്റിന് ക്ഷമിക്കുക എന്നതാണ് യഥാർത്ഥത്തിൽ സ്നേഹം. സുപ്രഭാതം
 • നിങ്ങൾ മറ്റുള്ളവരോട് മത്സരിക്കുന്നതിന് പകരം നിങ്ങൾ നിങ്ങളോട് തന്നെയാണ് മത്സരിക്കേണ്ടത്..സുപ്രഭാതം

Exit mobile version