All
Good Morning images with Positive Words in Malayalam
Find hundreds of good morning images with positive words in Malayalam. Malayalam Good Morning wishes, Greetings, messages, and HD photos in Malayalam for WhatsApp and Facebook Every day, send your buddies the greatest possible good morning wishes.
ഒരു മനുഷ്യനേയും താങ്ങി നിന്നാകരുത് ജീവിതം..അവർ മാറുമ്പോഴുള്ള വീഴ്ച താങ്ങാനായെന്നു വരില്ല ….ശുഭദിനം …
സൂര്യൻ മിഴി തുറക്കും നേരം വിടരാൻ കൊതിക്കുന്ന പുഷ്പങ്ങളെ പോലെ ഹൃദയത്തിൽ നന്മകൾ വിരിയട്ടെ ഓരോ പ്രഭാതത്തിലും …..സുപ്രഭാതം…..
Related Posts:
- Good Morning Quotes Malayalam | Beautiful Good…
- Good Morning images Malayalam | Good Morning…
- Wedding Anniversary Wishes For Parents In Malayalam
- Good Morning Quotes Malayalam for Whatsapp
- Heart touching Sad Quotes Malayalam | Feeling Sad…
- Wedding anniversary wishes in Malayalam
- 180 Engagement Wishes For Brother
- Good Morning Messages For Girlfriend
വീണു കിട്ടിയ നമ്മുടെ സൗഹൃദത്തിന് ജന്മങ്ങളുടെ ആയുസ്സ് ഉണ്ടായിരിക്കട്ടെ ..എൻ്റെ പ്രിയ സുഹൃത്തിനു നല്ലത് വരട്ടെ….ശുഭദിനം
എത്ര അകലെ ആണെങ്കിലും ഒരിക്കലും മാഞ്ഞു പോകില്ല നല്ല സൗഹൃദം…എന്നും എപ്പോഴും മനസ്സിൽ ഒരു തലോടലായ്..തണലായി..നിറഞ്ഞു നിൽക്കും…ഗുഡ് മോർണിംഗ് …
അകലെയാണെന്നറിയാം എങ്കിലും ആഗ്രഹിച്ച പോകാറുണ്ട് നിൻ്റെ അരികിലിരിക്കാൻ ..നിന്നോടൊപ്പം ഒരുപാട് സമയം ചിലവഴിക്കാൻ ….ഗുഡ് മോർണിംഗ്..
ശുഭദിനം നേരുന്നു. ❤️
എൻ്റെ മനസ്സിലെ മായാത്ത നിൻ്റെ ഓർമകളിലൂടെ സ്നേഹത്തിന്റെ ഒരു പ്രഭാത വന്ദനം…
സത്യമുള്ള വാക്കുകളും സ്നേഹമുള്ള ഹൃദയവും ആത്മാർഥമായ മനസ്സും ഉണ്ടെങ്കിൽ ബന്ധങ്ങൾ എന്നും സ്നേഹത്തോടെ നിലനിൽക്കും
ഓരോ പ്രഭാതത്തിലും ഞങ്ങൾ വീണ്ടും ജനിക്കുന്നു. ഇന്ന് നമ്മൾ ചെയ്യുന്നത് ഏറ്റവും പ്രധാനമാണ്.
പരാജയം ഒരു കുറ്റമല്ല എന്നാൽ അതിൽ നിന്നും പാഠങ്ങൾ പഠിക്കാതിരുന്നാൽ അത് ഒരു കുറ്റം തന്നെയാണ്. ഗുഡ് മോർണിംഗ്
പുൽനാമ്പിലെ ജലകണം പോൽ നൈർമല്യം ഉള്ളതാവണം നിൻ്റെ സ്നേഹം. എന്നെന്നും ഓർക്കാൻ ഒരു പുലരി കൂടി. ശുഭദിനം
പുലരിതൻ മണിച്ചെപ്പ് തുറക്കുമ്പോൾ കിളികളുടെ കളകളാരവം കാതുകളിൽ എത്തുമ്പോൾ മഞ്ഞുതുള്ളിപോലെ ഒരു പ്രഭാതം കൂടി. ശുഭദിനം.
നന്മ നിറഞ്ഞ മനസാണ് ഏറ്റവും വലിയ സമ്പത്ത്. നന്മ നിറഞ്ഞ മനസോടെ മറ്റുള്ളവർക്ക് നന്മ ചെയ്തു ജീവിക്കാൻ ഈ ദിവസം നിനക്കാകട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ ശുഭദിനം
സുപ്രഭാതം. 🌞🌞
നല്ലൊരു ദിവസമായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ നമുക്ക് ഉണരാം… സുപ്രഭാതം.
തിരി തെളിയിക്കാൻ എളുപ്പമാണ് എന്നാൽ അണയാതെ സൂക്ഷിക്കാൻ പ്രയാസമാണ്. ഇതുപോലെയാണ് ബന്ധങ്ങളും. ബന്ധങ്ങൾ അണയാതെ സൂക്ഷിക്കാൻ ശ്രമിക്കുക..ശുഭദിനം …
Get 3 Years* of reading access at an unbelievable Offer Price | Magzter GOLD